വിവാഹപ്രായത്തെ സി.പി.ഐ.എമ്മും മുസ്‌ലിം സംഘടനകളും എതിര്‍ക്കുന്നത് ഒരേ കാരണം വെച്ചല്ല, പുരോഗമനകാര്‍ക്കത് മനസിലായിട്ടില്ല| ഡോ.എം.ജി. മല്ലിക
ഡൂള്‍ന്യൂസ് ഡെസ്‌ക്

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തീരുമാനത്തെ അനുകലിച്ച് നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. മുസ്ലിം സംഘടനകളും വിവാഹപ്രായം ഉയര്‍ത്തെരുതുന്ന ആവശ്യമുന്നയിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ വിവാഹപ്രായം സംബന്ധിച്ചുയരുന്ന എതിര്‍പ്പുകളിലെ വ്യത്യാസങ്ങളും കേന്ദ്രത്തിന്റെ നീക്കത്തിലെ പാളിച്ചകളും ഭീഷണികളും തുറന്നുകാണിക്കുകയാണ് ഡോ.എം.ജി മല്ലിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Problems of new marriage age bill