ഫലസ്തീനിലേക്ക് വീശുന്ന ലാറ്റിൻ അമേരിക്കൻ കാറ്റും എതിർ ദിശയിലെ അറബ് രാഷ്ട്രങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരിന് വേണ്ടി മാത്രം ഫലസ്തീനിലെ ഇസ്രഈലി ആക്രമണത്തെ അറബ് രാജ്യങ്ങൾ അപലപിക്കുമ്പോൾ ഇസ്രഈലിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ കടുത്ത നിലപാടുകൾ ശ്ലാഘനീയമാണ്.  ഫലസ്തീനിലെ മരണസംഖ്യ 11,000 പിന്നിടുമ്പോൾ മാത്രം ഉച്ചകോടി നടത്തി ഇസ്രഈലിനെ അപലപിക്കുന്ന അറബ് രാഷ്ട്രങ്ങൾക്ക് വിരുദ്ധമാണ് ഇസ്രഈലുമായുള്ള നയതന്ത്രം ബന്ധം അവസാനിപ്പിക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. 

Content Highlight: Pro palerstinian stand of Latin American countries and Israel pleasing Arab Countries