നക്സൽ വർഗീസ് മുതൽ നജീബ് വരെ നീളുന്ന പൃഥ്വിയുടെ റിയൽ ലൈഫ് റീൽ ജീവിതങ്ങൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നജീബ് ഒരു റിയൽ ലൈഫ് ക്യാരക്ടറാണ്. ഒരു യഥാർത്ഥ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ഒരു നടനെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ പൃഥ്വിരാജ് വളരെ ഭംഗിയായി അത് ചെയ്ത് വെച്ചിട്ടുണ്ട്. ആദ്യമായിട്ടല്ല പൃഥ്വിരാജ് ഒരു ഒറിജിനൽ കഥാപാത്രമായി സ്‌ക്രീനിൽ എത്തുന്നത്. ഇതിന് മുമ്പും ചില സിനിമകളിലൂടെ അദ്ദേഹം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Content Highlight: prithviraj’s real life characters