ന്യാപകത്തിന്റെ പേരില്‍ ട്രോളിയവര്‍ക്ക് മറുപടി, ഡീയസ് ഈറേ ടീസറില്‍ ഞെട്ടിച്ച് പ്രണവ്
അമര്‍നാഥ് എം.

ഇതുവരെ കാണാത്ത രൂപത്തിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന പ്രണവിന് തന്നെയാണ് ടീസറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം. സിനിമയിലും ഇതുതന്നെയാകുമെന്ന് തന്നെയാണ് സൂചന. തന്റെ ചുറ്റിലും നടക്കുന്ന അമാനുഷികമായ കാര്യങ്ങളിലെ ഭയം പ്രണവില്‍ ഭദ്രമായിരുന്നു.

content Highlight: Pranav Mohanlal’s performance in Dies Irae teaser

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം