എഡിറ്റര്‍
എഡിറ്റര്‍
ഇതാണെന്റെ പുതിയ ടീച്ചര്‍; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
എഡിറ്റര്‍
Friday 1st September 2017 6:56pm

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുതിയ ‘ടീച്ചറെ’ ലോകത്തിന് പരിചയപ്പെടുത്തി.ഹംസ സെയ്ഫ് എന്ന മിടുക്കനെയാണ് അദ്ദേഹം ട്വീറ്ററിലൂടെ പരിചയപ്പെടുത്തിയത്.

ഹംസ എന്താണ് പഠിപ്പിച്ചതെന്നല്ലെ സെല്‍ഫി എടുക്കാനാണ് മുന്‍ രാഷ്ട്രപതിയെ ഈ മിടുക്കന്‍ പഠിപ്പിച്ചത്. സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കുക മാത്രമല്ല സെല്‍ഫി എടുത്ത് അത് ട്വീറ്ററില്‍ ഷെയര്‍ ചെയ്യാനും അദ്ദേഹം മറന്നില്ല.


Also read ചൈനീസ് ഫോണുകള്‍ നിരോധിക്കുമെന്ന വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി ചൈനീസ് കമ്പനികള്‍


ഇടപഴകുന്നത് എന്നും എപ്പോഴും സന്തോഷമുള്ള കാര്യമാണ്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisement