ഇത്തിരി ലോജിക്കില്ലാത്ത ഫിനാന്‍ഷ്യല്‍ ക്രൈം പാര്‍ട്‌നേഴ്‌സ്
വി. ജസ്‌ന

ധ്യാന് ശ്രീനിവാസന്, കലാഭവന് ഷാജോണ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന് ജോണ് സംവിധാനം ചെയ്ത ചിത്രമാണ് പാര്ട്‌നേഴ്‌സ്. ഫിനാന്ഷ്യല് ക്രൈം ത്രില്ലര് വിഭാഗത്തില് എത്തിയ ചിത്രം പറയുന്നത് 2005ല് കാസര്ഗോഡ് കേന്ദ്രമാക്കി നടക്കുന്ന ഒരു ബാങ്ക് കൊള്ളയെ കുറിച്ചാണ്.

Content Highlight: Partners Movie Review

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ