പഹല്‍ഗാം ഭീകരാക്രമണം; ലഷ്‌കര്‍ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd June 2025, 11:32 am
ന്യൂദല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികളായ ഭീകരരെ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


