പി.സി. ജോര്‍ജും പ്രതീഷ് വിശ്വനാഥുമെല്ലാം എന്നും ഇങ്ങനെയല്ലേ സംസാരിച്ചിട്ടുള്ളു..അവര്‍ പറയുന്നതിനെല്ലാം മറുപടി പറഞ്ഞും, വിമര്‍ശിച്ചും അവര്‍ക്ക് കൂടുതല്‍ വിസിബിലിറ്റി നേടി കൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ട്. ഇനി അങ്ങനെ ചിലര്‍ ചിന്തിച്ചാല്‍ പോലും ഈ രാജ്യത്തെ ഭരണഘടനയും നിയമങ്ങളും അതല്ലെന്ന് ആ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്.

Content Highlight: