Saiju Kurup | സ്ഥാനാർത്തി ശ്രീക്കുട്ടൻ, അഭിലാഷം...ഒ.ടി.ടിയിൽ ഹിറ്റടിക്കുന്ന സൈജു കുറുപ്പ് ചിത്രങ്ങൾ
ഹണി ജേക്കബ്ബ്

തിയേറ്ററിൽ തിളങ്ങാൻ സൈജുവിന്റെ പല ചിത്രങ്ങൾക്കും കഴിഞ്ഞില്ലെങ്കിലും ഒ.ടി.ടിയിൽ എത്തുമ്പോൾ വമ്പൻ ഹിറ്റാണ്. അന്താക്ഷരി, ഭരതനാട്യം, അഭിലാഷം മുതൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ സ്ഥാനാർത്തി ശ്രീക്കുട്ടൻ വരെ പ്രേക്ഷകർക്ക് നന്നേ ബോധിച്ച സൈജു ചിത്രങ്ങളാണ്.

Content Highlight: OTT Released Movies Of Saiju Kurup

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം