| Friday, 20th November 2026, 10:58 pm

സായ് പല്ലവിയുടെ ഓം... ഒപ്പം സായ് അഭ്യങ്കറിന്റെയും | OM Movie Personal Opinion

അമര്‍നാഥ് എം.

സായ് പല്ലവിയുടെ സിനിമയാണ് ഓ.എം എന്ന് സംശയമില്ലാതെ പറയാനാകും. ‘ഇവള്‍ക്കൊക്കെ പൊലീസ് റോള്‍ ചേരുമോ’ എന്ന് ചോദിച്ചവരുടെ വായടപ്പിച്ച പെര്‍ഫോമന്‍സാണ് താരം ആദ്യാവസാനം കാഴ്ചവെക്കുന്നത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സായ് പല്ലവിയുണ്ട്. മാസിന് മാസും ക്ലാസിന് ക്ലാസുമായി താരം നിറഞ്ഞുനിന്നു.

നാല് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെയും രണ്ട് ദേശീയ അവാര്‍ഡ് നേടിയ ധനുഷിനെയും ഫൈറ്റിലും പെര്‍ഫോമന്‍സിലും സായ് പല്ലവി സൈഡാക്കി വിട്ടു.

Content Highlight: OM Movie personal Opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം