ഇസ്രഈല്‍ ആക്രമത്തില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റര്‍ ആന്‍ ബോയര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
ഇസ്രഈൽ ആക്രമണം കേവലം മിസൈലുകളുടെയോ കുടിയൊഴിപ്പിക്കലിന്റെയോ യുദ്ധം മാത്രമല്ലെന്നും അധിനിവേശത്തിനും കുടിയൊഴിപ്പിക്കലിനും ഉപരോധത്തിനും ഇല്ലായ്മ ചെയ്യലിനും തടവിലാക്കലിനും പീഡനത്തിനുമെതിരെ ചെറുത്തുനിന്ന ഫലസ്തീന് ജനതക്കെതിരായ യുദ്ധമാണെന്നും ബോയർ രാജിക്കത്തിൽ പറയുന്നു
CONTENT HIGHLIGHT : Nwe York Times Anne Boyer Resign In Protest Of Isreali Agression -vedio