ദളിതർ വേണ്ട എൻ എസ് എസിന്റെ ഇരട്ടനയം പുറത്തുവരുന്നു
ന്യൂസ് ഡെസ്‌ക്

ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കണമെന്ന് നിരന്തരം വിളിച്ചുപറയുമ്പോൾ ഉള്ളിൽ എന്താണ് എൻ എസ്സ് എസ്സിന്റെ ഉള്ളിൽ എന്തായിരുന്നുവെന്ന് വെളിപ്പെടുകയാണ്. തങ്ങൾക്കു ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നാണ് എൻ എസ്സ് എസ്സ് പറയുന്നത്. എന്നാൽ എന്നാൽ എൻ എസ്സ് എസ്സിന്റെ ഇരുപത് കോളേജുകളിൽ ആകമാനം ഒരൊറ്റ ദളിത് ജീവനക്കാരൻ മാത്രമാണ് ജോലി ചെയ്യുന്നത് എന്നതാണ് വസ്തുത.

ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന് വിശദമാക്കേണ്ട ബാധ്യത എൻ എസ്സ് എസ്സിനുണ്ട്. എൻ എസ്സ് എസ്സ് ഐക്യത്തിന് ശ്രമിക്കുമ്പോൾ ദളിതരെ ഉൾപ്പെടുത്താതെ ആണോ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്?

കീഴ്ജാതി സംവരണത്തിനെതിരെ എന്തിനാണ് ഹൈ കോടതിയിൽ നിന്നും ലക്ഷങ്ങൾ മുടക്കി വക്കീലിനെ വെച്ച് വിധി സമ്പാദിച്ചെടുത്തത്? ഡൂൾന്യൂസ്‌ അന്വേഷിക്കുന്നു.