ബി.ജെ.പിയില്‍ ഒരു അംഗത്വം, പിന്നാലെ മാഞ്ഞു പോകുന്ന കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

എതിർ പാർട്ടിയിലായിരിക്കെ അഴിമതി കേസുകളിൽ കേന്ദ്ര ഏജസികളുടെ അന്വേഷണം നേരിട്ട നേതാക്കൾ പിന്നീട് ബി.ജെ.പിയിലേക്ക് വരികയും കേസുകൾ തേഞ്ഞുമാഞ്ഞു പോകുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും അഴിമതി ആരോപണങ്ങളുടെ പേരിൽ ബി.ജെ.പിയുടെ നിരന്തര വിമർശങ്ങൾക്ക് വിധേയരായവരാണ് എന്നതാണ് മറ്റൊരു കാര്യം. അങ്ങനെയുള്ള കുറച്ച് നേതാക്കളെ നോക്കാം.

Content Highlight: No cases against leaders after joining BJP