നിമിഷ സജയന്‍, ജ്യോതിക; ഇവര്‍ ഡബ്ബാ കാര്‍ട്ടലില്‍ വെറുതെ വന്നവരല്ല | Dabba Cartel
ജ്യോതിക, നിമിഷ സജയന്, ഷബാന ആസ്മി, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ്, സായ് തംഹങ്കര് എന്നിവര് ഒന്നിച്ച് നെറ്റ്ഫ്‌ളിക്‌സില് എത്തിയ ഏറ്റവും പുതിയ സീരീസാണ് ഡബ്ബാ കാര്ട്ടല്. വിഷ്ണു മേനോനും ഭാവന ഖേറും രചന നിര്വഹിച്ച സീരീസ് സംവിധാനം ചെയ്തത് ഹിതേഷ് ഭാട്ടിയയാണ്. സീരീസ് പറയുന്നത് മയക്കുമരുന്ന് സാമ്രാജ്യത്തെ കുറിച്ച് മാത്രമല്ല. മിഡില് ക്ലാസില് ജീവിക്കുന്ന വ്യത്യസ്തരായ കുറച്ച് സ്ത്രീകളെ കുറിച്ച് കൂടിയാണ്.
content highlight: Nimisha Sajayan And Jyothika performance in Dabba Cartel web series

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം