മങ്ങിയ വെളിച്ചം | Aashiq Abu | Tovino Thomas | Rima Kallingal
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്ന കുറേ പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ചും ഭാര്‍ഗവി നിലയം പോലെയൊരു ക്ലാസിക് സിനിമ മുമ്പില്‍ ഉദാഹരണമായി നില്‍ക്കുമ്പോള്‍. എന്നാല്‍ പ്രേക്ഷക പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ ആഷിഖ് അബുവിന്റെ നീലവെളിച്ചത്തിനായിട്ടില്ല.

Content Highlight: neelavelicham movie review