ഭരണകൂടത്തിന്റെ നരവേട്ട, ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നരിവേട്ട
കേരള ജനത മറന്നുതുടങ്ങിയ ഒരു അവകാശപോരാട്ടത്തെ അതിന്റെ തീ ഒട്ടും ചോരാതെ ചലച്ചിത്ര രൂപത്തിലേക്കെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചതിലാണ് സിനിമയുടെ വിജയം. കാടിന്റെ മക്കള്‍ക്ക് നേരെ ഭരണകൂടവും പൊലീസും നടത്തിയ നരവേട്ടയുടെ അടയാളപ്പെടുത്തലായി നരിവേട്ടയെ കണക്കാക്കാം.
Content Highlight: Narivetta movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം
