ശാസ്ത്രീയ സംഗീതം പഠിച്ചവര്‍ക്ക് മാത്രമുള്ളതാണോ അവാര്‍ഡ് | Public Opinion
അന്ന കീർത്തി ജോർജ്

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നഞ്ചിയമ്മക്ക് ലഭിച്ചതിന് പിന്നാലെ അവാര്‍ഡുകള്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍ക്ക് മാത്രമേ നല്‍കാവൂ എന്ന തരത്തിലുള്ള പ്രചരണങ്ങളും വന്നിരുന്നു | ജനങ്ങള്‍ക്ക് പറയാനുള്ളത്

Content Highlight: Nanjiyamma winning National Award for Ayyappanum Koshiyum movie song and hate criticism raises

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.