ദൃശ്യം എന്നെ സ്വാധീനിച്ചിട്ടുണ്ട് | Dool Talk
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘പ്രവാസ ജീവിതത്തിനിടയില്‍ യാദൃശ്ചികമായാണ് സിനിമ സംവിധാനത്തിലേക്ക് വരുന്നത്. യഥാര്‍ത്ഥ സംഭാവങ്ങളെ ആസ്പദമാക്കിയാണ് പാതിരക്കാറ്റ് ഒരുക്കിയത്,’ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ നജീബ് മടവൂര്‍ ഡൂള്‍ ടോക്കില്‍.

Content Highlight: najeeb madavoor interview