ഒരു മിക്‌സി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മിക്‌സിയില്‍ സജ്ജീകരിച്ചിരിക്കുന്ന മോട്ടറുകളുടെ കാര്യക്ഷമതയാണ് ആദ്യം പരിശോധിക്കേണ്ടത്. നമ്മുടെ വിപണിയില്‍ 500 മുതല്‍ വാട്ടുകളുള്ള മോട്ടറുകളോട് കൂടിയ മിക്‌സികള്‍ സജീവമാണ്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വേണ്ടി 500 മുതല്‍ 750 വാട്ട് വരെയുള്ള മിക്‌സികള്‍ മതിയാകും.
മിക്‌സര്‍ ഗ്രൈന്‍ഡറില്‍ പ്രധാനമായും മൂന്ന് ജാറുകളാണ് ഉണ്ടാകുക. ഇത് സ്‌റ്റൈന്‍ലെസ് സ്റ്റീലുകൊണ്ട് ഉള്ളതാണെങ്കില്‍ കുറച്ചുകൂടി ഉത്തമം. പോളികാര്‍ബണേറ്റ് ജാറുകളാണെങ്കില്‍ ഗ്രൈന്‍ഡിങ് പ്രക്രിയ പുറത്തുനിന്ന് വീക്ഷിക്കാനും കഴിയും. ബ്ലേഡുകളുടെ ഗുണനിലവാരം, ശബ്ദം, വൃത്തിക്കാനുള്ള മാര്‍ഗങ്ങള്‍, സ്പീഡ് നിയന്ത്രിക്കാനുള്ള ഓപ്ഷനുകള്‍, മറ്റ് സുരക്ഷാ ക്രമീകരണങ്ങളെല്ലാം പരിശോധിച്ച ശേഷം മാത്രം മിക്‌സി വാങ്ങുക.
മിക്‌സിയുള്‍പ്പടെയുള്ള എല്ലാ കിച്ചണ്‍ അപ്ലയ്ന്‍സസും ഇപ്പോള്‍ മൈജിയില്‍ നിന്നും മികച്ച ഓഫറുകളോട് കൂടി വാങ്ങാനാകും. മികച്ച ഇ.എം.ഐ ഓഫറുകളിലൂടെയും സീറോ ഡൗണ്‍ പെയ്മെന്റുകളിലൂടെയും ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യം ഈ ഓണക്കാലത്ത് മൈജിയില്‍ ലഭ്യമാണ്. കൂടാതെ ഈ ഓണത്തിന് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീ ഒരുക്കിവെച്ചിട്ടുള്ളത്.
25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. മാത്രമല്ല നിങ്ങളുടെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.
ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജി നല്‍കുന്നു. കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉറപ്പുനല്‍കുന്നുണ്ട്. ലളിതമായ തവണ വ്യവസ്ഥയില്‍ നിങ്ങളുടെ ഇഷ്ട പ്രോഡക്ടുകള്‍ പര്‍ച്ചേസും ചെയ്യാം. ഇത്തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും കഴിയും… എന്നാല്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ നല്‍കുന്നതില്‍ ആണ് കാര്യം. അക്കാര്യത്തില്‍ മൈജി 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. നല്‍കാന്‍ കഴിയുന്നത് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ. അത് നല്‍കുകയും ചെയ്യും. നിലവില്‍ അഞ്ച് വിജയികളെ മൈജി തെരഞ്ഞെടുത്തിട്ടുമുണ്ട്.
CONTENT HIGHLIGHTS: myG Onam mass Onam season 3, mixer grinder
