എഡിറ്റര്‍
എഡിറ്റര്‍
‘കിടുവേ’; ജിമിക്കി കമ്മലിനൊത്ത് ചുവട് വെച്ച് മോഹന്‍ലാലും; വീഡിയോ സൂപ്പര്‍ഹിറ്റ്
എഡിറ്റര്‍
Sunday 24th September 2017 8:24pm


സൂപ്പര്‍ഹിറ്റ് ഗാനം ജിമിക്കി കമ്മലിനൊത്ത് ചുവട് വെച്ച് മോഹന്‍ലാലും. കൊച്ചിയില്‍ നടന്ന പരിപാടിക്കിടെയാണ് മോഹന്‍ലാല്‍ യുവതീ യുവാക്കള്‍ക്കൊപ്പം നൃത്തം ചെയ്തത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ ശരത് ഉള്‍പ്പെടെയുള്ളവരും ലാലേട്ടനൊപ്പം നൃത്തം ചെയ്യാനുണ്ടായിരുന്നു.

മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഡാന്‍സ് വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

JimikkiKammal Dance

The song that has got everybody dancing have made me too to take a few steps . Here’s my version of #JimikkiKammal with the participants of dance challenge, and team Velipadinte Pusthakam

Posted by Mohanlal on Sunday, September 24, 2017

Advertisement