ജെന്‍ഡര്‍ ന്യൂട്രല്‍ ; സര്‍ക്കാരിന്റേതല്ല സമസ്തയുടേതാണ് ഒളിയജണ്ട | M.N.Karassery | Gender Neutral
ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടാം തരം പൗരന്മാരായി സ്ത്രീകളെ വീട്ടില്‍ അടക്കിയിരുത്താനുള്ള സമസ്തയുടെ ഒളിയജണ്ടയാണ് ജെന്‍ഡര്‍ ന്യുട്രല്‍ ആശയത്തിനെതിരെയുള്ള ഈ മുറവിളി | എം. എന്‍. കാരശ്ശേരി സംസാരിക്കുന്നു

CONTENT HIGHLIGHTS: MN Karassery talks about Samasta’s stand against gender neutral concept