എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍
എഡിറ്റര്‍
Friday 20th October 2017 6:06pm

 

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ജീവനക്കാരിയാണ് അനിത.


Also Read: സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് കുമാര്‍ രാജി വെച്ചു


അനിതയുടേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായും പോലീസ് വ്യക്തമാക്കി.

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement