നടന്‍ ശബരീനാഥ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 10:32 pm
തിരുവനന്തപുരം: മലയാള സീരിയല്‍ താരംശബരീനാഥ് അന്തരിച്ചു. 43 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

