സിംഹക്കൂട്ടിലെ ഗര്‍ജനം
വി. ജസ്‌ന

മൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്ന സിനിമകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരു സിംഹത്തെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രമാണ് ഗ്ര്ര്‍ര്‍. എസ്രക്ക് ശേഷം ജയ്.കെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്.

Content Highlight: Malayalam Movie Grrr Review

 

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ