ഫഹദ് ഫാസിലും വടിവേലുവും പരസ്പരം വിട്ടുകൊടുക്കാതെ കട്ടക്ക് പെര്‍ഫോം ചെയ്തിട്ടുണ്ട്. മാമന്നന് ശേഷം ഇരുവരും ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ ആദ്യത്തേതിനെക്കാള്‍ മികച്ച സിനിമ തന്നെയാണ് ലഭിച്ചത്. ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.
Content Highlight: Maareesan Movie Personal Opinion