മുന്നിലുള്ളത് ഫഹദാണെന്ന് ഓര്‍ക്കരുതെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു | Nilja | Dool Talk
അന്ന കീർത്തി ജോർജ്

മുന്നിലുള്ളത് ഫഹദാണെന്ന് ഓര്‍ക്കരുതെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു | മലയന്‍കുഞ്ഞിന്റെ സംവിധായകന്‍ സജിമോന്‍ പ്രഭാകരന്‍ ശരിക്കും ഒരു മായയാണ് | നടിമാര്‍ക്കെതിരെയുള്ള എല്ലാ ട്രോളുകളും ഫണ്ണിയായി കാണാനാകില്ല | ചില ഓഡിഷനുകള്‍ സിനിമാ പ്രൊമോഷനു വേണ്ടി മാത്രമാണെന്ന് തോന്നിയിട്ടുണ്ട് | ലൈംഗികാതിക്രമം നേരിട്ടവര്‍ക്കെല്ലാം ഉടന്‍ തന്നെ തുറന്നുപറയാനാകണമെന്നില്ല | നില്‍ജ / അന്ന കീര്‍ത്തി ജോര്‍ജ് | DoolTalk

Content Highlight: Interview with actress Nilja

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.