കോണ്‍ഗ്രസിലെയും സി.പി.ഐ.എമ്മിലെയും ബി.ജെ.പിയിലെയും പെണ്‍കുട്ടികള്‍ ഇറങ്ങുമോ ഇങ്ങനെ: എം.എന്‍. കാരശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയിലെ നേതാക്കള്‍ ശക്തമായി മുന്നോട്ടുവന്നത്, മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ വൈദികനെതിരെ കുറുവിലങ്ങാടിലെ കന്യാസ്ത്രീകള്‍ പ്രതികരിച്ചത് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിക്കുകയാണ് രാഷ്ട്രീയനിരീക്ഷകനായ എം.എന്‍. കാരശ്ശേരി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: M N Karassery on Haritha leaders and Kuruvilangad nuns