ലൂമിയ 550 : മൈക്രോസോഫ്റ്റിന്റെ പുതിയ 4 ജി എല്‍.ടി.ഇ സ്മാര്‍ട്‌ഫോണ്‍
Big Buy
ലൂമിയ 550 : മൈക്രോസോഫ്റ്റിന്റെ പുതിയ 4 ജി എല്‍.ടി.ഇ സ്മാര്‍ട്‌ഫോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2015, 12:20 pm

lumia550മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവു പുതിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നു.

4ജി എല്‍.ടി.ഇ ഫോണായ ലൂമിയ 550 എന്നാണ് മോഡലിന്റെ പേര്. വിന്‍ഡോസ് 10 ല്‍ മൈക്രോസോഫ്റ്റ് ആപ്പുകളായ വേഡ്, എക്‌സല്‍ പവര്‍പോയിന്റ്, വണ്‍ ഡ്രൈവ്, ഔട്ട്‌ലുക്ക് മെയില്‍, കലണ്ടര്‍, സ്‌കൈപ്, കോര്‍ട്ടന എന്നിവയും ലൂമിയ 550 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4.7 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ബ്ലാക്, ഗ്ലോസിവൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.