കലാമണ്ഡലം ലുക്മാനെയാണ് നഷ്ടമായത് | Lukman Avaran
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘തല്ലുമാലയില്‍ ഒരു കൂട്ടത്തില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതും സുലൈഖയില്‍ ഒറ്റക്ക് ഡാന്‍സ് കളിക്കുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എത്ര നാള്‍ ഒരു കംഫര്‍ട്ട് സോണില്‍ ഫുള്‍ ഓണ്‍ വൈബില്‍ കളിച്ചതാണ്’ ലുക്മാന്‍ പറയുന്നു.

Content Highlight: lukman avaran talks about his dance