എന്റെ ഫേവറീറ്റ് ബിജു കുമാർ, റീച്ച് കിട്ടിയത് ജംഷിക്ക് | Lukman Avaran
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഇനിയും മുന്നോട്ട് പോകണമെന്ന് തോന്നിയത് ഉണ്ടയിലെ ബിജു കുമാറിനെ അവതരിപ്പിച്ചപ്പോഴാണ്. ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് തല്ലുമാലക്ക് ശേഷമാണ്,’ ഡൂള്‍ ടോക്കില്‍ ലുക്മാന്‍

Content Highlight: lukman about his favourite character