കസിൻസ് തമ്മിലുള്ള പ്രണയവും ലൈംഗികതയും;ചർച്ചയായി നാരായണീന്റെ മൂന്നാണ്മക്കൾ
ശരണ്യ ശശിധരൻ

നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിലും ഒ.ടി.ടിയിൽ ചർച്ചയായിരിക്കുകയാണ്. ഒരുപാട് വിഷയങ്ങൾ സംസാരിക്കുന്ന സിനിമയിലെ ഒരു പ്രധാന ചർച്ചയാണ് കസിൻസ് തമ്മിലുള്ള റിലേഷൻഷിപ്പും ലൈംഗികതയും. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.

Content Highlight: Love and Attraction Between Cousins in Narayaneente Moonnanmakkal

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം