കല്ലായി പുഴയും ഞങ്ങളുടെ ആരോഗ്യവും ഈ പ്ലാന്റ് നശിപ്പിക്കും
അനുപമ മോഹന്‍

”ഇവിടെ അധികവും മത്സ്യതൊഴിലാളികളാണ്, പ്ലാന്റ് വന്നാല്‍ കല്ലായി പുഴയിലെ വെള്ളം മലിനപ്പെടുകയും മീനുകള്‍ ചത്തുപൊങ്ങുകയും ചെയ്യും. ഞങ്ങളുടെ വരുമാനം നിലക്കും. സമീപവാസികള്‍ക്കും അസുഖങ്ങള്‍ വരും.” കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയിലാണ് ജനങ്ങള്‍. ഉദ്യോഗസ്ഥരെത്തി സ്ഥലം ഷീറ്റിട്ട് മറക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നടത്തിയ പ്രതിഷേധം പോലീസിന്റെ ലാത്തി വീശലിലാണ് അവസാനിച്ചത്. പ്ലാന്റ് വരാതിരിക്കാന്‍ ഒന്നിച്ചു പോരാടുമെന്ന തീരുമാനത്തിലാണ് കോതി പ്രദേശത്തുള്ളവര്‍…

Content Highlight: Locals protest against waste water plantation in Kallai