കൊച്ചി: മദ്യനയത്തില്‍ ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് മന്ത്രി കെ. ബാബു നിര്‍ദേശം നല്‍കി.
ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടണമെന്ന കോടതി വിധി വന്നതോടെ കേരളത്തില്‍ 63 ബാറുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. എറണാകുളത്ത് 16 ബാറുകളും തിരുവനന്തപുരം 14 എണ്ണവും പ്രവര്‍ത്തിക്കുമ്പോള്‍ വയനാട് സമ്പൂര്‍ണ ബാര്‍ രഹിത ജില്ലയാകും.
സംസ്ഥാനത്തെ ബാറുകളുടെ പട്ടിക
തിരുവനന്തപുരം
ഫൈവ്സ്റ്റാര്‍
താജ് റസിഡന്‍സി തൈക്കാട്
ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ്
താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം
കോവളം റിസോര്‍ട്ട്
ഉദയ സമുദ്ര ലെയ്ഷര്‍ ബീച്ച്
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ ലൂസിയ ഫോര്‍ട്ട്
ഹോട്ടല്‍ മൗര്യ രാജധാനി
ഹോട്ടല്‍ ക്ലാസിക് അവന്യൂ
ഹോട്ടല്‍ റസിഡന്‍സി ടവര്‍
ഹോട്ടല്‍ സൗത്ത് പാര്‍ക്ക്
എസ്പി ഗ്രാന്റ് ഡെയ്‌സ്
ദി ഗേറ്റ്‌വേ ഹോട്ടല്‍
വൈറ്റ് ഡാമര്‍
ഹെറിറ്റേജ് ഹോട്ടലുകള്‍
ഹില്‍വേ ഹെറിറ്റേജ്, കിളിമാനൂര്‍, തിരുവനന്തപുരം
കൊല്ലം
ഫൈവ് സ്റ്റാര്‍
ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍
ദി റാവിസ് ഹോട്ടല്‍
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ റീജന്റ് ലേക് പാലസ് നീണ്ടകര
ഹോട്ടല്‍ ഡോണ കാസില്‍
ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ പട്ടാഴി
പത്തനംതിട്ട
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ പെനിന്‍സുല പാര്‍ക്ക് അടൂര്‍
ആലപ്പുഴ
ഫോര്‍ സ്റ്റാര്‍
റോയല്‍ ഗാര്‍ഡന്‍സ് നങ്ങ്യാര്‍കുളങ്ങര
എംപയര്‍ റസിഡന്‍സി ചെങ്ങന്നൂര്‍
ഹെറിറ്റേജ്
ചേര്‍ത്തല ഹൗസ് ചേര്‍ത്തല
കോട്ടയം
ഫൈവ്സ്റ്റാര്‍
സൂരി ഹോസ്പിറ്റാലിറ്റി കുമരകം
കുമകരകം ലേക് റിസോര്‍ട്
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ ഫെയര്‍മൗണ്ട് എസ്.എച്ച് മൗണ്ട്
വിവാന്ത ബൈ താജ് കുമരകം
ഹെറിറ്റേജ്
കോക്കനട് ലഗൂണ്‍, കുമരകം, കോട്ടയം
ഇടുക്കി
ഫൈവ് സ്റ്റാര്‍
ഹോട്ടല്‍ ക്ലബ് മഹീന്ദ്ര, മൂന്നാര്‍
ഫോര്‍സ്റ്റാര്‍
സ്‌പൈസ് വില്ലേജ്, തേക്കടി
എറണാകുളം
ലേ മെറിഡിയന്‍
ഡ്രീം ഹോട്ടല്‍
ഹോട്ടല്‍ കാസിനോ വെല്ലിംഗ്ടണ്‍ ഐലന്റ്
താജ് റസിഡന്‍സി, മറൈന്‍ഡ്രൈവ്
ഹോട്ടല്‍ താജ് മലബാര്‍ വെല്ലിംഗ്ടണ്‍ ഐലന്റ്
ഹോട്ടല്‍ ട്രിഡന്റ് വെല്ലിംഗ്ടണ്‍ ഐലന്റ്
ഹോളിഡേ ഇന്‍ ബൈപ്പാസ് ചക്കരപറമ്പ്
ഹോട്ടല്‍ റമദ ലേക് റിസോര്‍ട്
ഫോര്‍സ്റ്റാര്‍
ഹോട്ടല്‍ റിനൈസെന്‍സ്, പാലാരിവട്ടം
ഹോട്ടല്‍ കാസിനോ ഇന്റര്‍നാഷണല്‍ പുത്തന്‍ കുരിശ്
ഹോട്ടല്‍ അവന്യൂ റീജന്റ് എം.ജി റോഡ് കലൂര്‍
ശ്രീ ഗോകുലം ഹോട്ടല്‍ കലൂര്‍
എയര്‍ലിങ്ക് കാസില്‍ അത്താണി
മലയാറ്റൂര്‍ റസിഡന്‍സി മലയാറ്റൂര്‍
മെയ് ഫഌര്‍ (പ്രവര്‍ത്തനമില്ല)
ഹെറിറ്റേജ്
ഹെറിറ്റേജ് മേഥനം കുമ്പളങ്ങി
തൃശൂര്‍
ഫോര്‍സ്റ്റാര്‍
ഹോട്ടല്‍ നിയ റീജന്‍സി എല്‍തുരുത്ത്, ചേറ്റുപുഴ
ഹെറിറ്റേജ്
മരിയ ഹെറിറ്റേജ് ഹോട്ടല്‍ കൈപ്പമംഗലം
കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍
പാലക്കാട്
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ സൂര്യ സ്വാഗത് വാളയാര്‍
മലപ്പുറം
ആര്‍പി കടവ് റിസോര്‍ട്ട് അഴിനിലം
ഫോര്‍സ്റ്റാര്‍
ഹോട്ടല്‍ റോസ് ഇന്റര്‍നാഷണല്‍, നിലമ്പൂര്‍
സൂര്യ റീജന്‍സി, കാവുങ്കല്‍
ഹെറിറ്റേജ്
ചെങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ അങ്ങാടിപ്പുറം
കോഴിക്കോട്
ഫൈവ്സ്റ്റാര്‍
ഹോട്ടല്‍ ഗേറ്റ് വേ
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ മലബാര്‍ പാലസ്
ഹെറിറ്റേജ്
ബീച്ച് ഹെറിറ്റേജ് ഇന്‍
കണ്ണൂര്‍
ഫോര്‍ സ്റ്റാര്‍
ഹോട്ടല്‍ ബ്ലൂ നൈല്‍ എസ്.എന്‍ പാര്‍ക്ക് റോഡ്
ഹോട്ടല്‍ കെ.കെ റസിഡന്‍സി പയ്യന്നൂര്‍
ഹോട്ടല്‍ എലഗന്‍സ് കറുവാഞ്ചല്‍ ആലക്കോട്
ഹോട്ടല്‍ സ്‌കൈ പേള്‍ ചൊവ്വ
ഹോട്ടല്‍ എലഗന്‍സ് ചെറുപുഴ
കാസര്‍കോട്
ഫൈവ് സ്റ്റാര്‍
വിവാന്ത ബൈ താജ്, ബേക്കല്‍
