വെള്ളം കയറിയതിനെത്തുടര്‍ന്ന് 100 ഓളം പേരെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരുടെ സംയോജിതമായ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചത്.
ഇതിന് പുറമെ അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി, മുണ്ടയാം പറമ്പ് മേഖലയിലും പുഴ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് പ്രദേശത്ത് വെള്ളം ഉയരാന്‍ തുടങ്ങിയത്.
Content Highlight: Landslide suspected in Aralam forest, Kannur