മൂന്നാറില്‍ റിസോര്‍ട്ടിന് മുകളില്‍ മണ്ണിടിഞ്ഞുവീണു
Kerala Flood
മൂന്നാറില്‍ റിസോര്‍ട്ടിന് മുകളില്‍ മണ്ണിടിഞ്ഞുവീണു
ന്യൂസ് ഡെസ്‌ക്
Friday, 17th August 2018, 5:14 pm

ഇടുക്കി: മൂന്നാറില്‍ റിസോര്‍ട്ടിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. മൂന്നാര്‍ ഭൂപട റിസോര്‍ട്ടിലാണ് സംഭവം.

റിസോര്‍ട്ടിന്റെ കിച്ചന്‍ റൂഫിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതിന് സമീപം മറ്റ് മുറികളുമുണ്ട്.

ALSO READ: “അസാമാന്യ കരുത്തും ഭൂമിയില്‍ അവതരിച്ച ഏത് അവതാരങ്ങളെക്കാള്‍ സൗന്ദര്യവും എന്നെ രക്ഷിച്ച ആ മൂന്ന് പേര്‍ക്കുമുണ്ടായിരുന്നു”

റിസോര്‍ട്ടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. മണ്ണിടിയുന്ന സമയത്ത് രണ്ട് പേര്‍ പുറത്തേക്കോടിയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ആശയവിനിമോയാപാധികള്‍ ഇന്നലെ വരെ സംതഭനാവസ്ഥയിലായിരുന്നെങ്കിലും ഇന്ന് പുന:സ്ഥാപിച്ചിട്ടുണ്ട്.

WATCH THIS VIDEO: