ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം; വീണ്ടും പ്രധാന മന്ത്രിയാകാന്‍ ആന്തണി ആല്‍ബനീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 5:41 pm
കാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ലേബര്‍ പാര്‍ട്ടി നേതാവായ ആന്തണി ആല്‍ബനീസ് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാം.


