കുറ്റിച്ചിറ കുളത്തില്‍ ഒരാള്‍ വീണതായി സംശയം; തിരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 7:53 pm
കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ ഒരാള്‍ മുങ്ങി താഴുന്നതായി കണ്ടുവെന്ന് നാട്ടുകാര്‍. വിവരം അധികൃതരെ അറിയിച്ചതോടെ ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി.





