മഞ്ചേരിയില്‍ ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്
Kerala Election 2021
മഞ്ചേരിയില്‍ ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 9:03 am

മലപ്പുറം: മഞ്ചേരി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന് ലീഡ്. മുസ്‌ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണിത്.

ഡിബോണ നാസറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫിനായി യു.എ ലത്തീഫാണ് മത്സരിക്കുന്നത്.

നേരത്തെ എല്‍.ഡി.എഫ് ഇവിടെ ലീഡ് നേടിയിരുന്നു.

74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ 19,616 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഇവിടെ ജയിച്ചിരുന്നത്.

1977 മുതല്‍ ഇവിടെ ലീഗാണ് ജയിക്കുന്നത്.