ഇന്ന് 4287 പേര്‍ക്ക് കൊവിഡ്;7101 പേര്‍ക്ക് രോഗമുക്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 6:03 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.



