എഡിറ്റര്‍
എഡിറ്റര്‍
കേരള ബജറ്റ് 2012: വില കൂടുന്ന ഉത്പന്നങ്ങളും വില കുറയുന്നവയും
എഡിറ്റര്‍
Monday 19th March 2012 1:00pm

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി കെ.എം മാണി ഇന്ന് അവതരിപ്പിച്ചു. ബജറ്റ് പ്രകാരം വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

വില വര്‍ധിക്കുന്നവ:

സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍
വിദേശമദ്യം
വാഹനങ്ങള്‍
കരിങ്കല്ല്
പ്ലാസ്റ്റിക് ക്യാരി ബാഗ്

വില കുറയുന്നവ:

മൈദ, ഭക്ഷ്യ എണ്ണ, ഉഴുന്ന്, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍
ടിന്നിലടച്ച കേരളീയ തനത് ഭക്ഷ്യ വസ്തുക്കള്‍, പായ്ക്കറ്റ് കരിക്കിന്‍ വെള്ളം
ഹൃദ്രോഗ ചികിത്സക്കുള്ള സ്‌റ്റെന്റ്-വാല്‍വ്, ആശുപത്രിയില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍
തേനീച്ചപ്പെട്ടി
തൊട്ടില്‍
കാലിത്തീറ്റ
തുണി ബാഗുകള്‍
ഇ-ടോയ്‌ലെറ്റ്

Malayalam news

Kerala news in English

 

Advertisement