നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയെ നോക്കി, അതിന്റെ വശ്യഭംഗി അറിഞ്ഞ് പുഴയുടെ തീരത്ത് ഇരുന്ന് കൈതപ്രം എഴുതി ‘കറുപ്പിനഴക് ഓ… വെളുപ്പിനഴക്… പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്’

 

Content Highlight: Karuppinazhaku song from Swapnakkoodu movie is not about Racism