കല്ലുറാബി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ ഭര്‍തൃ മാതാവിനും സഹോദരിക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു.
കഴിഞ്ഞ മാസം 21 നാണ് പ്രതി യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് മുത്തലാഖ് ചൊല്ലി വാട്‌സ് ആപ്പ് സന്ദേശം അയച്ചത്.