രാജ്യസഭയിലേക്ക് ആദ്യം പരിഗണിച്ചത് കെ.സുരേന്ദ്രനെ; വെട്ടിയത് രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2025, 2:56 pm
തിരുവനന്തപുരം: സി. സദാനന്ദന് പകരം രാജ്യസഭയിലേക്ക് ആദ്യം പരിഗണിച്ചത് കെ. സുരേന്ദ്രനെയായിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ട് സി. സദാനന്ദനെ പിന്തുണക്കുകയായിരുന്നു.


