കെ.ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍
Kerala News
കെ.ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 8:41 am

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ അത്യാഹിത വിഭാഗത്തിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്.