കേരള പൊലീസില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് മാധ്യമ പ്രവര്‍ത്തന്‍ ആസിഫലി വി.കെ.
അന്ന കീർത്തി ജോർജ്
പൊലീസ് സ്റ്റേഷന് എത്തിയപ്പോഴേക്കും അവരെല്ലാം പുറത്തിറങ്ങി നില്ക്കുന്നുണ്ടായിരുന്നു. പിന്നീട് അസഭ്യം പറച്ചിലായി, കോളറില് പിടിച്ച് അകത്തേക്ക് തള്ളി. അവര് എന്നെ ബലമായി പിടിച്ചമര്ത്തിയത് കാരണം ചുമലില് ഇപ്പോഴും നല്ല വേദനയുണ്ട്. കഴുത്തുവേദനയും ശ്വാസതടസവുമുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ടും എന്തിനാണ് ഐ.ഡി കാര്ഡ് കാണിക്കാന് ആവശ്യപ്പെട്ടതെന്ന് ഇപ്പോഴും എന്നോട് പൊലീസ്
പറഞ്ഞിട്ടില്ല | കൊല്ലം റെയില്വേ സ്റ്റേഷനില് വെച്ച് കേരള പൊലീസില് നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് വര്ത്തമാനം ദിനപ്പത്രം എഡിറ്റര് ആസിഫലി വി.കെ.

Content Highight:Journalist Asifali VK described the unfortunate incident he faced from the Kerala Police.
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.