ജോണി ഡെപ്പ് കാത്തിരുന്ന വിധി | Dool Updates
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ചര്‍ച്ചയായി തന്നെ തുടരുകയാണ്. വിവാഹമോചനവും ഗാര്‍ഹിക പീഡന ആരോപണങ്ങളും വിവിധ മാനനഷ്ട പരാതികളും കരിയര്‍ തകര്‍ച്ചകളും തുടങ്ങി അവസാന കോടതി വിധി വരെയുള്ള, ഈ കേസുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍…

Content Highlight : Johnny Depp and Amber Heard defamation case and verdict explained