പെര്ഫോമന്സിലേക്ക് വന്നാല്… One Sun, One Moon One and Only തലൈവര്. 51 വര്ഷം സിനിമാലോകത്ത് മറ്റാര്ക്കും തകര്ക്കാനാകാത്ത വിധം സൂപ്പര്സ്റ്റാറായി നില്ക്കുന്നത് ചെറിയ കാര്യമല്ല. 75ാം വയസിലും ഇന്ത്യയിലെ പല സൂപ്പര്സ്റ്റാറുകള് ഒപ്പം നില്ക്കുമ്പോഴും സ്ക്രീന് പ്രസന്സ് മൊത്തമായി തൂക്കിയത് തലൈവര് തന്നെ. പുള്ളിക്ക് വട്ടം വെക്കാന് ഈ സിനിമയില് ആരുമുണ്ടായിരുന്നില്ല.
Content Highlight: Jailer 2 movie Personal opinion