കഥ എവിടെയൊക്കെ ഡൗണായാലും അഡ്രിനാലിന്‍ റഷിന്റെ പീക്കില്‍ ഇന്റര്‍വെല്‍ തരിക എന്നത് ലോകേഷിന്റെ സിഗ്നേച്ചറാണ്. എന്നാല്‍ കൂലിയില്‍ ഈയൊരു പഞ്ച് മിസ്സായെന്ന് പറയാതെ വയ്യ

 

Content Highlight: Coolie Movie Personal Opinion