| Friday, 5th January 2024, 9:52 pm

നവരസങ്ങളുടെ അമ്പത് വര്‍ഷങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1974ല്‍ ഇറങ്ങിയ കന്യാകുമാരി എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയിലെത്തി. 1975ല്‍ ഇറങ്ങിയ പ്രേം നസീര്‍ ചിത്രമായ ചട്ടമ്പി കല്യാണിയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന് ഇന്ന് 73 വയസാകുന്നു. ആദ്യ ചിത്രമായ കന്യാകുമാരിയിലൂടെ സിനിമയില്‍ എത്തിയിട്ട് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

Content Highlight: jagathi 50 years in film

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്