ഇന്ദ്രന്‍സിന്റെയും ജാഫര്‍ ഇടുക്കിയുടെയും കരിയറില്‍ ജാക്ക്‌സണ്‍ ബസാര്‍ മുന്നില്‍ കാണും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കൂട്ടത്തിലിരിക്കുമ്പോള്‍ എന്നെ കഥ പറയാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഹര്‍ഷാദിക്കയാണ്. സക്കറിയ ചെയ്യാനിരുന്നതാണ് ജാക്ക്‌സണ്‍ ബസാര്‍ യൂത്ത്. ഈ പ്രൊജക്റ്റ് അദ്ദേഹം എനിക്ക് തരുകയായിരുന്നു. ആ ടീമിനോപ്പമുള്ള സൗഹൃദം എന്റെ വളര്‍ച്ചയില്‍ സഹായിച്ചിട്ടുണ്ട്’ സംവിധായകന്‍ ഷമല്‍ സുലൈമാന്‍, ലുക്മാന്‍ അവറാന്‍, ഫാഹിം സഫര്‍ എന്നിവര്‍ ഡൂള്‍ ടോക്കില്‍

Content Highlight: jackson bazaar youth movie team interview